എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് ഹിരോഷിമ ബ്ലോഗിങ്ങ് മൽസര വിജയികൾ
1. ബെഞ്ചാലി
ഒരേ ഒരു നിമിഷം
2. അൻവർ ഷെഫീഖ്
ഹിരോഷിമ- ഐൻസ്റ്റീന്റെ എഴുത്ത്!
3. സുജ തിരുവനന്തപുരം
ആയിരം കടലാസ്സ് കൊക്കുകള്‍ ......
ഡിസൈൻ, ചരിത്രം, കണ്ടന്റ്, പാറ്റേൺ, സൊലൂഷ്യൻ, എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിർണ്ണയിച്ചത്. വിധി അന്തിമമാണ്
ബ്ലോഗിങ്ങിൽ എല്ലാ സാധ്യതകളും ഇനിയും ഏറേ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം
ലേഖനങ്ങളിൽ പരിഹാരമാർഗങ്ങളും നമുക്ക് സമൂഹത്തോടുള്ള പ്രതിബ ദ്ധത ഉണ്ടാക്കേണ്ടതുണ്ട്.
വിജയികൾക്ക് അഭിനന്ദനങ്ങൾ :)
വിജയികൾക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും. അവരെ നേരിട്ട് അറിയിക്കുന്നതാണ്
പങ്കെടുത്ത എല്ലാവർക്കും നന്ദി :)