എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് , ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുത്തപ്പെട്ട ദിനത്തിന്റെ ഓർമ്മകൾക്കു മുമ്പിൽ പൊതുസമൂഹത്തിനിടയിൽ യുദ്ധകൊതികൾക്കും സാമ്രാജ്യത്വ കടന്നു കയറ്റത്തിനുമെതിരെ ഒരു ചിന്താശകലം ഉണ്ടാകുന്നതിനു വേണ്ടി ഓൺലൈനിൽ ബ്ലോഗിങ്ങ് മൽസരം നടത്തുന്നു.
അൽപം എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗിനെ കുറിച്ച് :
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മുസ്‌ലിം പണ്ഡിത സഭയുടെ കീഴീൽ പ്രവർത്തിക്കുന്ന സമസ്‌ത കേരള സുന്നി സുഡന്റ് ഫെഡറേഷനിന്റെ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ക്യാമ്പസ് വിംഗ്. മുസ്‌ലിം വിദ്യാർത്ഥികളിൽ സാമൂഹിക ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുക്കുവാനും മതപരമായ ചിട്ടകളിൽ ജീവിതത്തിന്റെ ലക്ഷ്യം പൂർത്തികരണത്തിനുമായി പ്രവർത്തിക്കുന്നു.
വിഷയം : ഹിരോഷിമ
(ബ്ലോഗിങ്ങിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി നിങ്ങളുടെ ബ്ലൊഗിനെ സമൂഹത്തിന്റെ ചിന്താശേഷിയിൽ ഉപകാരപെടുത്തുക)
എങ്ങനെ ബ്ലൊഗിങ്ങിൽ പങ്കെടുക്കാം?
1. ഹിരോഷിമദിനത്തോടു ബന്ധപ്പെട്ട എല്ലാവിധ പോസ്റ്റുകളും (കവിത, കഥ, ലേഖനം, നർമ്മം, യാത്രവിവരണം, ചിത്രം, .....) മൽസരത്തിനു സ്വീകാര്യമാണ്.
2. പോസ്റ്റുകളുടെ ലിങ്ക് ഞങ്ങളുടെ ഇ-മെയിലേക്ക് അയക്കുക
mail to : skssfcwblog@gmail.com
അവസാന തിയ്യതി : ഓഗസ്റ്റ് പന്ത്രണ്ട് . രാത്രി 12 മണി
3.
ബ്ലോഗിന്റെ ലോഗോ നിങ്ങളുടെ ബ്ലോഗിൽ അഡ് ചെയ്യുക, കൂടെ ഈ ബ്ലോഗിന്റെ ലിങ്കും
5. പോസ്റ്റിന്റെ ലേബലിൽ "ബ്ലോഗിങ്ങ് മൽസരം ഹിരോഷിമ" എന്നത് ചേർക്കണം
6. വായനക്കാരുടെ വോട്ടിങ്ങിലൂടെയും ജഡ്ജികളുടെ വിലയിരുത്തലിന്റെയും കൂടിയിട്ടാണ് ഫലപ്രഖ്യാപനം
7. വിധികർത്താക്കൾ :
1. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഓണമ്പിള്ളീ മുഹമ്മദ് ഫൈസി (MA sanskrit, LLB)
2. ഖയ്യൂം കടമ്പോട് (Msc Maths, Mphil)
8. വിജയികൾക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും.
7. വിധികർത്താക്കൾ :
1. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഓണമ്പിള്ളീ മുഹമ്മദ് ഫൈസി (MA sanskrit, LLB)
2. ഖയ്യൂം കടമ്പോട് (Msc Maths, Mphil)
8. വിജയികൾക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും.
അൽപം എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗിനെ കുറിച്ച് :
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മുസ്‌ലിം പണ്ഡിത സഭയുടെ കീഴീൽ പ്രവർത്തിക്കുന്ന സമസ്‌ത കേരള സുന്നി സുഡന്റ് ഫെഡറേഷനിന്റെ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ക്യാമ്പസ് വിംഗ്. മുസ്‌ലിം വിദ്യാർത്ഥികളിൽ സാമൂഹിക ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുക്കുവാനും മതപരമായ ചിട്ടകളിൽ ജീവിതത്തിന്റെ ലക്ഷ്യം പൂർത്തികരണത്തിനുമായി പ്രവർത്തിക്കുന്നു.
വളരെ നല്ലത്. മല്‍സരത്തിനു എല്ലാ ആശംസകളും അറിയിക്കുന്നു...
ReplyDeleteനല്ല തീരുമാനം ഞാനുമൊന്നു ശ്രമിക്കട്ടെ ........
ReplyDeleteവളരെ നല്ലതും അതോടൊപ്പം ഇലട്രോണിക് വിവരസാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്താന്‍ പുതു തലമുറയെ സഹായിക്കുന്നതുമാണ്..
ReplyDeleteGood attempt...wishes
ReplyDeleteVery Good.THanks for information.
ReplyDeleteഉദ്യമം നല്ലത്.
ReplyDeleteപക്ഷെ ബ്ലോഗ് പൂര്‍ണമായി തോനുന്നില്ല.
ആരുടെയാണ് ഈ ബ്ലോഗ് ?
ആരാണ് "skssf campuswing" ?
ആരാണ് വിധികര്‍ത്താക്കള്‍ ?
എന്താണ് സമ്മാനം ?
അങ്ങിനെ ഒരുപാടു ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. മുഴുവന്‍ വിവരങ്ങളും ഉള്‍പെടുത്തി അപ്ഡേറ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു
ആശംസകൾ!
ReplyDelete@Mottamanoj
ReplyDeleteചെറിയാമുഖം നൽകിയിട്ടൂണ്ട്
എല്ലാ ആശംസകൾക്കും നന്ദി...
എല്ലാ ബ്ലോഗരും പങ്കെടുത്ത് ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
good work expect more social value programs?
ReplyDeleteBY :- SAIFU.EROTH