Monday 5 September 2011

ഹിരോഷിമ ബ്ലോഗിങ്ങ് മൽസര വിജയികൾ


എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് ഹിരോഷിമ ബ്ലോഗിങ്ങ് മൽസര വിജയികൾ


1. ബെഞ്ചാലി
ഒരേ ഒരു നിമിഷം

2. അൻവ‌ർ ഷെഫീഖ്
ഹിരോഷിമ- ഐൻസ്റ്റീന്റെ എഴുത്ത്!


3. സുജ തിരുവനന്തപുരം
ആയിരം കടലാസ്സ് കൊക്കുകള്‍ ......



ഡിസൈൻ, ചരിത്രം, കണ്ടന്റ്, പാറ്റേൺ, സൊലൂഷ്യൻ, എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിർണ്ണയിച്ചത്. വിധി അന്തിമമാണ്


ബ്ലോഗിങ്ങിൽ എല്ലാ സാധ്യതകളും ഇനിയും ഏറേ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം

ലേഖനങ്ങളിൽ പരിഹാരമാർഗങ്ങളും നമുക്ക് സമൂഹത്തോടുള്ള പ്രതിബ ദ്ധത ഉണ്ടാക്കേണ്ടതുണ്ട്.


വിജയികൾക്ക് അഭിനന്ദനങ്ങൾ :)

വിജയികൾക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും. അവരെ നേരിട്ട് അറിയിക്കുന്നതാണ്



പങ്കെടുത്ത എല്ലാവർക്കും നന്ദി :)

8 comments:

  1. ഈ മൂന്നു ലേഖനവും വായിച്ചതായിരുന്നു.
    തീര്‍ച്ചയായും അംഗീകാരം അര്‍ഹിക്കുന്ന രചനകള്‍.
    ബെഞ്ചാലി , അന്‍വര്‍ ഷഫീഖ്, സുജ
    വിജയികള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
    ഒപ്പം സംഘാടകരായ , മത , സാംസ്കാരിക വേദിയിലെ നിറഞ്ഞ സാന്നിധ്യമായ എസ്‌ .കെ. എസ്‌. എസ്‌.എഫിന് , നിങ്ങളുടെ പ്രവര്‍ത്തനത്തിന് ആശംസകളും പ്രാര്‍ഥനയും.

    ReplyDelete
  2. വിജയികള്‍ക്കും എസ് കെ എസ് എസ് എഫിനും
    ഹൃദയം തൊട്ട അഭിനന്ദനങ്ങള്‍..

    ReplyDelete
  3. എസ്സ് കെ എസ് എസ് എഫിന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി .

    ബെഞ്ചാലി ,അന്‍വര്‍ ഷഫീക് ....അഭിനന്ദനങ്ങള്‍ .....

    പ്രിയപ്പെട്ട വായനക്കാര്‍ക്ക് ....
    ഈ പ്രോത്സാഹനത്തിന് വീണ്ടും വീണ്ടും നന്ദി പറയുന്നു .

    എന്‍റെ സന്തോഷം പ്രിയ സഡാക്കോ സസാക്കിക്ക് ഓര്‍മ്മപൂക്കളായി സമര്‍പ്പിക്കുന്നു .

    ഹിരോഷിമയിലും ,നാഗസാക്കിയിലും പൊലിഞ്ഞുപോയ ആയിരങ്ങള്‍ക്കുവേണ്ടി ,യുദ്ധത്തിന്‍റെ ഭീകരത ഇന്നും വേട്ടയാടുന്ന നിരപരാധികളായ മനുഷ്യര്‍ക്കുവേണ്ടി..............


    വീണ്ടും ആഗ്രഹിച്ചു പോകുന്നു "സമാധാനം പുലരട്ടെ ..........ലോകമെങ്ങും "

    അറിവുപകര്‍ന്ന ഗുരുക്കന്മാരുടെ സ്മരണയില്‍ ,വഴിനടത്തിയ പ്രിയപ്പെട്ടവരുടെ ഓര്‍മയില്‍ ...

    ഈ നിമിഷം കരുണാമയനായ ദൈവത്തിനെ മനസ്സില്‍ ധ്യാനിച്ച്

    സ്നേഹപൂര്‍വ്വം
    സുജ

    ReplyDelete
  4. ബെഞ്ചാലി ,അന്‍വര്‍ ഷഫീക്, സുജ തിരുവനന്തപുരം എന്നിവർക്ക് അഭിനന്ദനങ്ങൾ. ഇതിൽ ഒരു ലേഖനം വായിച്ചിരുന്നു.

    ReplyDelete
  5. സന്തോഷമുണ്ട്...
    അന്‍വര്‍ ഷഫീഖ്, സുജ എന്നിവർക്ക് അഭിനന്ദനങ്ങള്‍.
    എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗിന് നന്ദി,
    എല്ലാവരുടെ നല്ല വാക്കുകൾക്കും നന്ദി.

    ReplyDelete
  6. ബെഞ്ചാലി, അന്‍വര്‍ ഷഫീക്, സുജ തിരുവനന്തപുരം.. അഭിനന്ദനങ്ങള്‍ !
    ധര്‍മ്മവും കാലവും സമന്വയിക്കുന്ന ഇത്തരം സംഘാടനങ്ങള്‍ എസ്.കെ.എസ്.എസ്.എഫില്‍ നിന്നും ഇനിയുമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. അഭിവാദ്യങ്ങള്‍ !

    ReplyDelete
  7. വിജയികള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    ReplyDelete